നവോദയം 2023
“ നവോദയം 2023 ” ഇൻഡക്ഷൻ പ്രോഗ്രാം എം . ഇ . എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം . എം അഷ് റഫ് ഉദ് ഘാടനം ചെയ്തു . എം ഇ എസ് എടത്തല കോളേജിൽ നവോദയം 2023 എടത്തല എം . ഇ . എസ് എം . കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ , പുതുതായി പ്രവേശനം നേടിയ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ജൂലൈ 19 രാവിലെ 10 മണിക്ക് “ നവോദയം 2023 ” എന്ന ഇൻഡക്ഷൻ പ്രോഗ്രാം നടത്തി . എം . ഇ . എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം . എം അഷ് റഫ് ഉദ് ഘാടനം ചെയ്തു . കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ . എം . അഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം ഇ എസ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ എം ലിയാഖത് അലിഖാൻ മുഖ്യപ്രഭാഷണം നടത്തി . എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ( ഡോ ) എ ബിജു മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ചു . കോളേജ് മാനേജിങ് സെക്രട്ടറി അഡ്വ . എം എം സലിം , കോളേജ് വൈസ് ചെയർമാൻ എം എ അബ്ദുള്ള , പി ...